EME നെ വെബ് മാനദണ്ഡമാക്കിയതില്‍ പ്രതിഷേധിച്ച് W3C യില്‍ നിന്ന് EFF രാജിവെച്ചു

World Wide Web Consortium (W3C) ത്തില്‍ നിന്ന് Electronic Frontier Foundation രാജിവെച്ചു. Encrypted Media Extensions(EME) നെ വെബ് മാനദണ്ഡമാക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ പ്രവര്‍ത്തി. HTML ഉം അതുമായി ബന്ധപ്പെട്ട വെബ് മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്ന വ്യാവസായിക സംഘമാണ് W3C. വെബ് ബ്രൌസറുകളിലൂടെ DRM സംരക്ഷയോടെ നല്‍കുന്ന മീഡിയക്കുള്ള interface മാനദണ്ഡം നല്‍കുന്നത് EME ആണ്. അത് സ്വന്തമായി DRM പദ്ധതിയല്ല. പകരം കുത്തക decryption, അവകാശ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന third-party Content Decryption Modules (CDMs) മായി വെബ് ഉള്ളടക്കങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാം എന്ന് നിര്‍വ്വചിക്കുകയാണ് ചെയ്യുന്നത്. Encrypted Media Extensions നെ വെബ് മാനദണ്ഡമായി W3C പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് Electronic Frontier Foundation രാജിക്കത്ത് കൊടുത്തത്.

— സ്രോതസ്സ് itwire.com, arstechnica.com 2017-09-21

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ