2015 ല്‍ 1,600 ല്‍ അധികം സ്ത്രീകളാണ് അമേരിക്കയില്‍ പുരുഷന്‍മാരാല്‍ കൊലചെയ്യപ്പെട്ടത്. അതിനുപയോഗിച്ച സാധാരണ ആയുധം തോക്കാണ് എന്ന് Violence Policy Center (VPC) നടത്തിയ When Men Murder Women: An Analysis of 2015 Homicide Data എന്ന പഠനറിപ്പോര്‍ട്ട് പറയുന്നു. ഈ പഠനം പരിഗണിച്ചത് Federal Bureau of Investigation ന്റെ Supplementary Homicide Report നെ ആധാരമാക്കി ഒരു സ്ത്രീ ഇരയും ഒരു പുരുഷ അക്രമണകാരിയും ഉള്‍പ്പെട്ട homicides ആണ് അവര്‍ പഠിച്ചു അമേരിക്ക മൊത്തം കൊല്ലപ്പെട്ട സ്ത്രീകളുടെ 93% ന്റേയും കൊലപാതകികള്‍ അവരുടെ പരിചയക്കാരായ പുരുഷന്‍മാരാണ്, അവരുടെ ആയുധം തോക്കുമാണ്.
— സ്രോതസ്സ് vpc.org 2017-09-22
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.