വിട്ടുമാറാത്ത വൃക്ക രോഗമുള്ള രോഗികളുടെ ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ organochlorine കീടനാശിനി കാണപ്പെട്ടു എന്ന് ഡല്‍ഹി ആസ്ഥാനമായ പഠനം കാണിക്കുന്നു. ജനുവരി 2014 – മാര്‍ച്ച് 2015 കാലത്ത് ആശുപത്രി സന്ദര്‍ശിച്ച 30-54 പ്രായമുള്ള 300 വ്യക്തികളില്‍ University College of Medical Sciences യിലേയും ഡല്‍ഹിയിലെ Guru Teg Bahadur Hospital ലേയും ഡോക്റ്റര്‍മാര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ആണിത് കണ്ടെത്തിയത്. alpha and beta endosulphan, DDT and DDE, dieldrin, Aldrin, and alpha, beta, and gamma HCH തുടങ്ങിയ ഒരു കൂട്ടം organochlorine കീടനാശിനികളുടെ സാന്നിദ്ധ്യമാണ് രക്ത സാമ്പിളുകളില്‍ പരിശോധിച്ചത്. ആരോഗ്യമുള്ളവരെ അപേക്ഷിച്ച് Chronic Kidney Disease (CKD) രോഗികളുടെ രക്തത്തില്‍ threepesticides, beta-endosuplhan, aldrin, alpha-HCH എന്നിവയുടെ ഉയര്‍ന്ന തോത് കണ്ടെത്തി.
— സ്രോതസ്സ് downtoearth.org.in 2017-09-09
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.