2017ന്റെ ആദ്യത്തെ 7 മാസത്തില്‍ നാടുവിട്ടുപോയ 6 ലക്ഷത്തിലധികം സിറിയക്കാര്‍ തിരിച്ചുവന്നു

ജനുവരി 2017 – ജൂലൈ 2017 വരെ നാടുവിട്ടുപോയ 602,759 സിറിയക്കാര്‍ അവരുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എന്ന് ഐക്യരാഷ്ട്രസഭയുടെ International Organization for Migration(IOM) റിപ്പോര്‍ട്ട് പറയുന്നു. തിരികെ സ്വന്തം വീടുകളിലേക്ക് എത്തുന്ന മൊത്തം ആളുകളുടെ കൂടുതല്‍ പേരും (84%) സിറിയക്കാരാണ്. അടുത്ത വലിയ കൂട്ടം തുര്‍ക്കിയിലേക്കാണ് എത്തിയത്(16%). പിന്നാലെ ലബനോനും, ജോര്‍ദ്ദാനും, ഇറാഖും. തുര്‍ക്കിയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും തിരികെ വന്നവര്‍ പ്രധാനമായും Aleppo യിലേക്കും Al Hasakeh യിലേക്കും ആണ് എത്തിയത്.

— സ്രോതസ്സ് iom.int 2017-08-14

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ