കഴിഞ്ഞ ഞായറാഴ്ച പാരീസുകാരും വിനോദസഞ്ചാരികളും നഗരത്തിലൂടെ യഥേഷ്‌ട സഞ്ചാരം ചെയ്തു. അന്നേ ദിവസം അധികൃതര്‍ കാര്‍ നിരോധിച്ചതാണ് കാരണം. മുമ്പും പാരീസില്‍ കാറില്ലാ ദിനങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ഞായറാഴ്ച ആദ്യമായി മൊത്തം നഗരത്തിലേക്കും ഈ നിയമം വ്യാപിപ്പിക്കുകയുണ്ടായി. അത്യാഹിത വാഹനങ്ങള്‍, ബസ്, ടാക്സി എന്നിവ മാത്രമേ 11 a.m. മുതല്‍ 6 p.m. വരെ നഗരത്തിലോടിയുള്ളു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.