ലോകം മൊത്തം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്ഥാപിക്കപ്പെട്ട ഊര്‍ജ്ജ നിലയങ്ങള്‍ സൌരോര്‍ജ്ജത്തിന്റേതാണ്. ഇതാദ്യമായാണ് സൌരോര്‍ജ്ജം മറ്റെല്ലാ മേഖലകളേയും കവച്ച് വെക്കുന്നത്. ഊര്‍ജ്ജ വിദഗ്ദ്ധര്‍ പറയുന്നത് ഇതൊരു “പുതിയ യുഗം” ആണെന്നാണ്. 2016 ല്‍ ഗ്രിഡ്ഡുമായി ബന്ധിപ്പിച്ച മൂന്നില്‍ രണ്ട് പുതിയ ഊര്‍ജ്ജനിലയങ്ങളും പുനരുത്പാദിതോര്‍ജ്ജമായിരുന്നു എന്ന് International Energy Agency പറയുന്നു. എന്നാല്‍ സൌരോര്‍ജ്ജമാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.