ലണ്ടന്‍കാര്‍ അപകടകരമായ നിലയില്‍ വിഷ വായൂ കണികകള്‍ ശ്വസിക്കുന്നു

പുതിയ പഠനം London Atmospheric Emissions Inventory യെ പുതിക്കിയിരിക്കുകയാണ്. തലസ്ഥാനത്തെ ഓരോ സ്ഥലവും ലോകാരോഗ്യസംഘടന(WHO) നല്‍കിയിരിക്കുന്ന പരിധിയില്‍ അധികം PM2.5 എന്ന് വിളിക്കുന്ന കണികകള്‍ കാണപ്പെടുന്നു. 79 ലക്ഷം ലണ്ടന്‍കാരും, ജനസംഖ്യയുടെ 95%, താമസിക്കുന്നത് ഈ കണികയുടെ 50% ല്‍ അധികം സാന്ദ്രതയുള്ള സ്ഥലത്താണ്. WHO അനുവദിക്കുന്ന 10 µg/m3 നെക്കാള്‍ ഇരട്ടിയാണ് കേന്ദ്ര ലണ്ടനിലെ PM2.5 ന്റെ ശരാശരി വാര്‍ഷിക നില.

— സ്രോതസ്സ് theguardian.com 2017-10-06

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ