BBC Trust ന്റെ മുമ്പത്തെ നേതൃത്വം വഹിച്ച Rona Fairhead ന് അന്തര്‍ദേശീയ വാണിജ്യ മന്ത്രിയായി നിയമിച്ചു. HSBC ബാങ്ക് സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തതിനെ കുറിച്ചുള്ള ഓഡിറ്റ് കമ്മറ്റിയുടെ നേതൃത്വമായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
BBC യില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അവര്‍ HSBC യുടെ ഡയറക്റ്ററായി പ്രവര്‍ത്തിച്ചത്. ആ സമയത്ത് BBC യില്‍ HSBC യെ കുറിച്ചുള്ള ഒരു വാര്‍ത്തയും വന്നിരുന്നില്ല. whistleblower Nicholas Wilson നാണ് HSBC പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.