അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച

കോര്‍പ്പറേറ്റുകളുടേയും ഉപഭോക്താക്കളുടേയും sensitive ഡാറ്റയുടെ വന്‍ ശേഖരം പൊതുജനത്തിന്, ലോകത്തെ ഏറ്റവും വലിയ മാനേജുമെന്റ് കമ്പനികളിലൊന്നായ Accenture തുറന്നുകൊടുത്തു. highly sensitive decryption keys ഉം passwords ഉം ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന കുറഞ്ഞത് നാല് ക്ലൌഡ് സംഭരണികളാണ് പാസ്‌വേഡ് സംരക്ഷണമില്ലാതെ സാങ്കേതിക ഭീമന്‍ തുറന്നിട്ടത്. Amazon S3 storage സേവനത്തിലാണ് അവ സ്ഥാപിച്ചിരുന്നത്. secret API data, authentication credentials, certificates, decryption keys, customer information തുടങ്ങി GB കണക്കിന് ഡാറ്റ അവയിലുണ്ടായിരുന്നു.

തുറന്നിട്ടിരുന്ന ഡാറ്റയില്‍ Accentureന്റെ Google, Azure accounts, VPN keys, nearly 40,000 plaintext passwords ഒക്കെ ഉള്‍പ്പെടുന്നു. അതില്‍ ഏറ്റവും വലിയ സെര്‍വ്വറില്‍ 137 GB ല്‍ അധികം ഡാറ്റയുണ്ടായിരുന്നു. Accentureന്റെ നേരിട്ടുള്ള ഉപഭോക്താക്കളുടെ credentials ന്റെ വലിയ ഡാറ്റാബേസും അതിലുണ്ട്.

— സ്രോതസ്സ് ibtimes.co.uk 2017-10-14


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )