IRS ന്റെ $72.5 ലക്ഷം ഡോളര്‍ കരാര്‍ Equifax ന് കിട്ടില്ല

$72.5 ലക്ഷം ഡോളറിന്റെ “taxpayer identity” കരാര്‍ നിലനിര്‍ത്താനുള്ള Equifax ന്റെ ലേലം അമേരിക്കയിലെ Government Accountability Office (GAO) തള്ളിക്കളഞ്ഞു. 14.5 കോടി അമേരിക്കക്കാരുടെ Social Security നമ്പരുകളും മറ്റ് സ്വകാര്യ വിവരങ്ങളും ചോര്‍ന്നു എന്ന് Equifax പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഇവര്‍ ആ കരാര്‍ കൊടുത്തത്. സര്‍ക്കാര്‍ കരാര്‍ സംവിധാനത്തിന്റെ ശക്തിയാണ് Equifax-IRS ordeal വ്യക്തമാക്കുന്നത്. നികുതിദായകര്‍ക്ക് നികുതി രേഖകള്‍ സൂക്ഷിക്കുകയും തിരിച്ചെടുക്കുകയും ചെയ്യാനുള്ള സംവിധാനമായ IRSന്റെ Secure Access online program ല്‍ തുടരാന്‍ Equifax നെ ആദ്യം തെരഞ്ഞെടുത്തിരുന്നില്ല. എന്നാല്‍ പ്രതിയോഗികളായ Experian ന് കരാര്‍ വളരെ കുറഞ്ഞ തുകക്ക് കൊടുക്കുന്നു എന്ന് കണ്ട Equifax അതിനെതിരെ പ്രതിഷേധിച്ചു. അതിന്റെ ഫലമായി Equifax മായി IRS ഒരു “bridge” കരാറില്‍ എത്തുകയായിരുന്നു. GAO അത് ശരിയാക്കുന്നത് വരെ തുടര്‍ന്നു.

— സ്രോതസ്സ് arstechnica.com 2017-10-18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ