കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും

ശബ്ദം, മലിനീകരണം, ചെറിയ സ്ഥലത്തെ ജീവിതം, നഗരത്തിലെ ജീവിതം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അതിനാല്‍ വിഷാദരോഗം, ആകാംഷ കുഴപ്പങ്ങള്‍, schizophrenia തുടങ്ങിയ മാനസിക രോഗങ്ങള്‍ ഗ്രാമപ്രദേശത്തുള്ളവരേക്കാള്‍ കൂടുതലാണ്. താരതമ്യ പഠനത്തില്‍ ഗ്രാമീണരേക്കാള്‍ നഗരവാസികളുടെ amygdala യില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രക്രിയയും അപകടത്തിന്റെ പ്രതികരണവും നടത്തുന്നതില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നത് തലച്ചോറിന്റെ കേന്ദ്രഭാഗത്തുള്ള amygdala യാണ്. നഗരത്തില്‍ തന്നെ കാടിന്റേ സമീപത്തുള്ളവരില്‍ amygdala കൂടുതല്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അവര്‍ക്ക് സമ്മര്‍ത്തെ മെച്ചപ്പെട്ട രീതിയില്‍ മറികടക്കാനാകുന്നു.

— സ്രോതസ്സ് mpg.de 2017-10-18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ