തെറ്റായി തുലനപ്പെടുത്തി “രണ്ട് പക്ഷത്തേയും” കുറ്റംപറയുന്നത്

Charlottesville, VA യില്‍ നടന്ന സവര്‍ണ്ണാധിപത്യ, നാസി റാലിയില്‍ സംഭവിച്ച് അക്രത്തെക്കുറിച്ച് പ്രസിഡന്റ് ട്രമ്പ് “രണ്ട് പക്ഷത്തേയും” കുറ്റമുണ്ട് എന്ന് അഭിപ്രായപ്പെട്ടു.

1950കളില്‍ വര്‍ണ്ണവെറിയന്‍മാരായ രാഷ്ട്രീയക്കാര്‍ സ്ഥിരം പറയുന്ന ഒന്നായിരുന്നു “രണ്ട് പക്ഷത്തേയും തീവൃവാദികള്‍.”

അത് വഴി അവര്‍ അര്‍ത്ഥമാക്കിയിരുന്നത് Klan നേയും NAACP യും ആയിരുന്നു. [NAACP – National Association for the Advancement of Colored People ഇന്നും പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പൌരാവകാശ സംഘടയാണ്. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്.]

1958 ല്‍ Central High crisis ന്റെ സൃഷ്ടാവായ അര്‍കന്‍സാസ് ഗവര്‍ണര്‍ ആയ Orval Faubus അതേ വാദം ആവര്‍ത്തിച്ചു.

മറ്റുള്ളവരും അത് ചെയ്തു.

Charlotte News ന്റെ ഒരു എഡിറ്റര്‍, മേരീലാന്റ് സ്കൂള്‍ administrator ഉം ടെന്നസി സംസ്ഥാന സ്കൂള്‍ സംവിധാനത്തിന്റെ ഉദ്യോഗസ്ഥന്‍ പറയുന്നു

തെറ്റായി തുലനം ചെയ്യുന്നത് വ്യാപകമാണ്. അത് ദേശീയ പാര്‍ട്ടികളുടെ നേതാക്കളും ഉപയോഗിക്കുന്ന ഒരു മാനദണ്ഡം ആയി — Dwight Eisenhower ഉം Adlai Stevenson.

— സ്രോതസ്സ് zinnedproject.org by Kevin Kruse 2017-10-07

നമ്മുടെ നാട്ടിലും ഇത്തരത്തില്‍ സംഭവങ്ങളെ ഫാസിസ്റ്റ് ചിന്തകര്‍ വിശദീകരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ