പോലീസ് പിടിച്ചെടുക്കുന്ന കണ്ടുകെട്ടിയ പണത്തിനെ New York City Police Department പിന്‍തുടരമെന്നതിന്റെ തുടരുന്ന നിയമ യുദ്ധത്തില്‍, NYPDക്ക് അത്തരം അപേക്ഷകള്‍ പരിഗണിക്കാനാവാത്തതിന്റെ ഒരു കാരണം ഡിപ്പാര്‍ട്ട്മെന്റിന്റെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതാണ് എന്ന് നഗരത്തിന്റെ ഒരു അറ്റോര്‍ണി മാന്‍ഹാറ്റന്‍ ജഡ്ജിയോട് പറഞ്ഞു. NYPD യുടെ Property and Evidence Tracking System (PETS) നെ പ്രവര്‍ത്തിപ്പിക്കുന്ന ഡാറ്റാബേസ് സെര്‍വ്വറുകള്‍ Capgemini ആണ് $2.55 കോടി ഡോളറിന്റെ കരാര്‍ പ്രകാരം 2009 – 2012 കാലത്ത് സ്ഥാപിച്ചത്. അത് പരാജയപ്പെട്ടാല്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ തെളിവുകളും ഇല്ലാതാകും. ഇത് കേട്ട് Manhattan Supreme Court ജഡ്ജി Arlene Bluth “That’s insane” എന്ന് പറഞ്ഞു എന്ന് Courthouse News റിപ്പോര്‍ട്ട് ചെയ്തു.
— സ്രോതസ്സ് arstechnica.com 2017-10-21
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.