പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു

Democratic Republic of Congo യിലെ ബിസിനസുകളില്‍ Glencore Plc പുതിയ സൂക്ഷ്മനിരീക്ഷണം നേരിടേണ്ടി വന്നേക്കും. ഒരു വിദേശ നിയമ സ്ഥാപനത്തില്‍ നടന്ന ഡാറ്റാ ചോര്‍ച്ചയില്‍ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് പോയതിനാലാണ് അത്. കോംഗോയില്‍ ചെമ്പ്, കൊബാള്‍ട്ട് ഖനനം നടത്തുന്ന Katanga Mining Ltd. നെ Glencore ഏറ്റെടുത്തതിനെക്കുറിച്ചുള്ള രേഖകളും ഇസ്രായേലിലെ കോടീശ്വരനായ Dan Gertler മായുള്ള ഇടപാടുകള്‍ ഒക്കെ അതിലുണ്ട്. ഈ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബര്‍മുഡയിലെ നിയമ സ്ഥാപനമായ Appleby ല്‍ കഴിഞ്ഞ വര്‍ഷമാണ് ഡാറ്റാ ചോര്‍ച്ചയുണ്ടായത്.

— സ്രോതസ്സ് bloomberg.com 2017-10-28

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ