ഫ്രഞ്ച് രഹസ്യാന്വേഷണ സംഘത്തിന്റെ ഏജന്റ് അറിയാതെ ഒരു ജിഹാദിയുടെ ഫോണിലേക്ക് SMS അയച്ച് അയാള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് അയാള്‍ക്ക് മുന്നറീപ്പ് നല്‍കി. “Islamist preacher” എന്ന് വിവരിച്ച പാരീസിലുള്ള ആ പ്രതിക്ക് പെന്നെന്ന് തന്നെ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായും മനസിലായിട്ടുണ്ട്. 2015 ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സ് അടിയന്തിരാവസ്ഥയിലായിരിക്കുന്ന കാലത്താണ് ഇത്തരം ഒരു സംഭവമുണ്ടായിരിക്കുന്നത്.
മിക്കപ്പോഴും ഭീകരവാദത്തിന് പിറകില്‍ സര്‍ക്കാര്‍ തന്നെയാണ്.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.