ചില സ്വാപ്പുകള്‍ക്ക് mid-market marks നല്‍കി counterparties ല്‍ നിന്നും തങ്ങളുടെ full mark-up ആയ swap data repository (SDR) യില്‍ നിന്നും മറച്ചു വെച്ചതിന്റെ പേരില്‍ Commodity Futures Trading Commission (CFTC) കാര്‍ഗില്‍ കമ്പനിക്ക് ഒരു കോടി ഡോളര്‍ പിഴയിട്ടു. Commodity Exchange Act (CEA) ഉം CFTC Regulations ഉം ആണ് അവര്‍ ലംഘിച്ചത്. counterparties ഉം SDR ഉം കൃത്യമല്ലാത്ത മാര്‍ക്കുകള്‍ കാര്‍ഗില്‍ നല്‍കിയെന്ന് CFTC കണ്ടെത്തി. കാര്‍ഗിലിന്റെ mark-up 90% മറച്ച് വെക്കുന്ന ഫലമാണ് അതുണ്ടാക്കിയത്.
— സ്രോതസ്സ് corporatecrimereporter.com 2017-11-09
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.