കൃഷിക്കാരും ആഹാര വ്യവസായവും വളര്‍ച്ചയുണ്ടാകാനും രോഗം വരാതിരിക്കാനും ആരോഗ്യമുള്ള മൃഗങ്ങളില്‍ നിരന്തരം ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന രീതി നിര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. ചില രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ചികില്‍സക്ക് പ്രാധാന്യമുള്ള ആന്റിബയോട്ടിക്കുകളുടെ 80% മൃഗങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നു. പ്രധാനമായി ആരോഗ്യമുള്ള മൃഗങ്ങളുടെ വളര്‍ച്ചക്ക് വേണ്ടിയാണിത്. മനുഷ്യരിലേയും മൃഗങ്ങളിലേയും ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും തെറ്റായ ഉപയോഗവും ആന്റിബയോട്ടിക്ക് പ്രതിരോധം എന്ന വലിയ ഭീഷണിയിലേക്കാണ് നയിക്കുന്നത്.
— സ്രോതസ്സ് who.int 2017-11-09
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.