യൂറോപ്യന്‍ പാര്‍ളമെന്റ് ഗ്ലൈഫോസേറ്റ് നിരോധിച്ചു

28 രാജ്യങ്ങളേയും 50 കോടി ആളുകളേയും പ്രതിനിധാനം ചെയ്യുന്ന യൂറോപ്യന്‍ പാര്‍ളമെന്റ് ഗ്ലൈഫോസേറ്റിന്റെ ഉപയോഗം അടുത്ത 5 വര്‍ഷത്തില്‍ കൊണ്ട് ഇല്ലാതാക്കണം എന്ന് വോട്ടു ചെയ്തു. അതിന്റെ വീടുകളിലെ ഉപയോഗം ഉടനടി നിര്‍ത്തുകയും വേണം.

യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധികളുടെ വോട്ട് 28 EU രാജ്യങ്ങളിലെ വിദഗ്ദ്ധരുടെ വരാന്‍ പോകുന്ന വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന ഒരു ഉപദേശക വോട്ടാണ്. അത് ഗ്ലൈഫോസേറ്റിന്റെ അംഗീകാരം അടുത്ത 10 വര്‍ഷം കൂടി തുടരാന്‍ ഒരു executive commission നല്‍കിയ ശുപാര്‍ശയെ അനുകൂലിക്കണോ വേണ്ടയോ എന്ന് വോട്ട് ചെയ്യും.

എന്നാല്‍ കീടനാശിനി നിരോധിക്കണമെന്ന ആവശ്യത്തോടുള്ള ശക്തമായ വോട്ടെടുപ്പ് കാരണം EU Commission അവരുടെ ശുപാര്‍ശ ഉപേക്ഷിച്ചിരിക്കുന്നു. പകരം അംഗ രാജ്യങ്ങളോട് വീണ്ടും ഒത്ത് ചേര്‍ന്ന് എങ്ങനെ മുന്നോട്ട് പോകണമെന്നതില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

— സ്രോതസ്സ് biologicaldiversity.org 2017-11-01

Update:
2017/nov/27
Glyphosate, the key ingredient in the world’s bestselling weedkiller, has won a new five-year lease in Europe, closing the most bitterly fought pesticide relicensing battle of recent times.
Instead, an EU appeal committee voted on Monday to reauthorise the substance despite a petition by 1.3 million EU citizens last week calling for a ban.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ