119 രാജ്യങ്ങളിലെ Global Hunger Index (GHI) ല്‍ 100 ആം സ്ഥാനത്താണ് ഇന്‍ഡ്യ. രാജ്യത്തെ പട്ടിണിയും പോഷകാഹാര പ്രശ്നങ്ങളും പുറത്തുകൊണ്ടുവരുന്നതാണ് ഈ റിപ്പോര്‍ട്ട്. International Food Policy Research Institute (IFPRI) ആണ് ഈ പഠനം നടത്തിയത്. ഇതില്‍ ഇന്‍ഡ്യടെ മാര്‍ക്ക് 31.4 ആണ്. അത് വടക്കന്‍ കൊറിയയേക്കാളും ഇറാഖിനേക്കാളും മോശമായ സ്ഥാനമാണ്. ഏഷ്യയിലെ ഏറ്റവും മോശമായ രാജ്യങ്ങളിലൊന്നാണ് അത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ അല്‍പ്പം മെച്ചമെന്ന് മാത്രം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.