നാസികളെ വാഴ്ത്തുന്നതിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ നടത്തി

നാസികളെ ഇഷ്ടമല്ലെങ്കില്‍ കൂടിയും നാസിസത്തിന്റെ വാഴ്ത്തലിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക എതിര്‍ത്ത് വോട്ട് ചെയ്തു. എല്ലാ U.N. അംഗരാജ്യങ്ങളും നാസി-അനുകൂല പ്രസംഗത്തേയും സംഘടനകളേയും സംഘം ചേരലിനേയും നിരോധിക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. റഷ്യ എഴുതിയ പ്രമേയം കഴിഞ്ഞ ദിവസം പൊതു സഭയുടെ മനുഷ്യാവകാശ കമ്മറ്റി 125-2 എന്ന വോട്ടോടെ പാസാക്കി. 51 രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയും ഉക്രെയ്നും മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

— സ്രോതസ്സ് latimes.com 2017-11-21

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )