All India Kisan Sangharsh Coordination Committee (AIKSCC) യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ രണ്ടാം ദിവസം രാജ്യത്തെ 180 ല്‍ അധികം കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടിയുള്ള നിയമം അവതരിപ്പിച്ചു. സന്‍സദ് മാര്‍ഗില്‍ നടക്കുന്ന കിസാന്‍ മുക്തി സന്‍സദ് എന്ന രണ്ട് ദിവസത്തെ ഒരു mock പാര്‍ളമെന്റില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. അംഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ശേഖരിച്ച ശേഷം ആണ് നിയമം അവതരിപ്പിച്ചത് എന്ന് Swabhimani Shetkaari Sangathan ന്റെ പ്രസിഡന്റും MPയും ആയ രാജു ഷെട്ടി പറഞ്ഞു. 19 സംസ്ഥാനങ്ങളിലൂടെ 10,000 km യാത്ര നടത്തിയതിനറെ അവസാനമാണ് കിസാന്‍ മുക്തി സന്‍സദ് തുടങ്ങിയത്.
— സ്രോതസ്സ് downtoearth.org.in 2017-11-23
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.