കലഹത്തെക്കുറിച്ചുള്ള പാലസ്തീന്‍ വീഡിയോകള്‍ സെന്‍സര്‍ ചെയ്യാന്‍ ഇസ്രായേലും ഗൂഗിളും ഒത്തുചേര്‍ന്നു

ഗൂഗിള്‍, യൂട്യൂബ് പ്രതിനിധികളുമായി ഇസ്രായേല്‍ വിദേശകാര്യ സഹമന്ത്രി Tzipi Hotovely യോഗം ചേര്‍ന്നു. കൈയ്യേറിയ പാലസ്തീനില്‍ നിന്നുള്ള വീഡിയോകള്‍ സെന്‍സര്‍ചെയ്യുന്നതില്‍ പരസ്പരം സഹരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനായിരുന്നു യോഗം. അത്തരം വീഡിയോകളെ അവര്‍ “അക്രമത്തേയും തീവൃവാദത്തേയും പ്രേരിപ്പിക്കുന്നത്” എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേലിലെ പത്രമായ Maariv പറയുന്നതനുസരിച്ച് Hotovely ഗൂഗിള്‍, യൂട്യൂബ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്, “തീവ്രവികാരമുണര്‍ത്തുന്ന” എന്ന് ഇസ്രായേലിന് തോന്നുന്ന ഉള്ളടക്കങ്ങളുള്ള ഏത് പ്രസിദ്ധീകരണങ്ങളേയും “നിരീക്ഷിക്കുകയും തടയുകയും” ചെയ്യാന്‍ ഒന്നിച്ചുള്ള ഒരു സംവിധാനം സ്ഥാപിക്കാനായി പ്രവര്‍ത്തിക്കും.

— സ്രോതസ്സ് imemc.org 2017-11-30

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ