പുതിയ ശാസ്ത്രീയ പഠനം പ്രകൃതിവാതക ഖനന പരിപാടിയായ ഫ്രാക്കിങ്ങിന്റെ പാരിസ്ഥിതിക ഗുണങ്ങളെ സംശയത്തിലാഴ്ത്തുന്നു. National Oceanic and Atmospheric Administration ന്റേയും University of Colorado യുടേയും ഗവേഷകര്‍ പറയുന്നതനുസരിച്ച് മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരേധികം മിഥൈന്‍ ഫ്രാക്കിങ് സൈറ്റുകളില്‍ നിന്ന് ചോരുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മീഥൈനിന്റെ 9% വും ചോരുന്നു എന്നാണ് ഡാറ്റകള്‍ പറയുന്നത്. ആഗോള തപനമുണ്ടാക്കുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ അതിശക്തമായ കഴിവുള്ളതാണ് മീഥേന്‍
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.