കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Qalandia terminal ന് അടുത്ത് Kafr ‘Aqab ന് സമീപമുള്ള al-Matar ലെ വീടുകളിലേക്ക് വെളുപ്പിനെ ഡസന്‍ കണക്കിന് ഇസ്രായേല്‍ പട്ടാളക്കാരും Army Corps of Engineers ഉം അതിക്രമിച്ച് കയറി. “proximity to the Annexation Wall,” എന്നും “being built without permits“ എന്നും മുദ്രകുത്തിയ ആ വീടുകള്‍ പൊളിക്കാന്‍ വേണ്ടി ഇസ്രായേല്‍ നിര്‍ദ്ദേശിച്ചതാണ്.
ആ residential കെട്ടിടങ്ങളിലെ ധാരാളം apartments ല്‍ പട്ടാളക്കാര്‍ അതിക്രമിച്ച് കയറി താമസക്കാരുടെ ID, ഫോണ്‍ നമ്പര്‍ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും പൊളിക്കുന്നതിന് 5 ദിവസം മുമ്പ് അവരെ വീണ്ടും ബന്ധപ്പെടും എന്നും പട്ടാളക്കാര്‍ പറഞ്ഞു.
ഇസ്രായേലിലെ കോടതികളില്‍ നിയമ യുദ്ധത്തിലാണ് ഈ കുടുംബങ്ങള്‍. എന്നാല്‍ വിധിക്കൊന്നും കാത്ത് നില്‍ക്കാതെയാണ് പട്ടാളക്കാര്‍ വീടുകളിലേക്ക് അതിക്രമിച്ച് കയറുന്നത്.
— സ്രോതസ്സ് imemc.org 2017-11-25
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.