ആണവ ഇന്ധന ചാരക്കുളത്തില്‍ നിന്ന് remote-controlled crane ഉപയോഗിച്ച് Tokyo Electric Power Co. ഒരു ഉരുക്ക് ഉത്തരം(beam) നീക്കം ചെയ്തു. No. 3 റിയാക്റ്റര്‍ കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു crane ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കുന്നതിനിനടെ ആണ് വെള്ളം നിറഞ്ഞ കുളത്തിലേക്ക് 7-മീറ്റര്‍ നീളവും 470 കിലോഗ്രാം ഭാരവുമുള്ള ഈ ഉരുക്ക് ഉത്തരം വീണത്.
മറ്റൊരു ഉരുക്ക് ഉത്തരവും 30 ടണ്‍ ഭാരമുള്ള fuel exchanger ഉം കോണ്‍ക്രീറ്റ് കഷ്ണങ്ങളും ക്യാമറയുപയോഗിച്ച് നടത്തിയ സര്‍വ്വേയില്‍ കുളത്തില്‍ കിടക്കുന്നതായി കണ്ടെത്തി. മാര്‍ച്ച് 2011 ലെ ഭൂമികുലുക്കവും സുനാമിയും നടന്നതിന് ശേഷം കെട്ടിടത്തില്‍ സംഭവിച്ച ഹൈഡ്രജന്‍ പൊട്ടിത്തെറിയില്‍ കുളത്തിലേക്ക് വീണതാണിവ.
— സ്രോതസ്സ് english.kyodonews.jp
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.