തിമിംഗല വേട്ട നടത്തുന്ന കപ്പലിന് അടുത്ത് മറ്റുള്ളവവർ വരുന്നവരുന്നതിനെ “ഭീകരവാദമായി” ജപ്പാൻ പ്രഖ്യാപിച്ചു.
ഫാമുകളിൽ നിന്ന് മൃഗങ്ങളെ തുറന്ന് വിടുന്നത് ഒരു തരത്തിലുള്ള “ഭീകരവാദമാണെന്ന്” ബ്രിട്ടണും അമേരിക്കയും പ്രഖ്യാപിച്ചു
പ്രതിഷേധങ്ങൾ “താഴ്ന നിലയിലുള്ള ഭീകരവാദമായി” അമേരിക്ക കണക്കാക്കുന്നു.
പ്രതിഷേധക്കാരേയും, സ്നോഡൻ ചോർച്ചകളെ പ്രസിദ്ധപ്പെടുത്തുന്നവരേയും “ഭീകരവാദികളായി” ബ്രിട്ടൺ മുദ്രകുത്തുന്നു.
ഇത്തരത്തിലുള്ള കള്ള നിയമങ്ങൾ സ്വേച്ഛാധിപത്യത്തിന്റെ അവസ്ഥയാണ്. അത് ആത്മാര്‍ത്ഥതയില്ലാത്തതും യഥാർത്ഥ ഭീകരവാദത്തിനെതിരായ ശ്രമങ്ങളെ തകർക്കുന്നതുമാണ്.
— സ്രോതസ്സ് stallman.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.