എനിക്ക് തോന്നുന്നത് Intel ലെ ആരെങ്കിലും അവരുടെ CPU നെ ക്കുറിച്ച് ശരിക്കും പരിശോധിക്കണം. എന്നിട്ട് അവർക്ക് പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് എഴുതണം. അല്ലാതെ എല്ലാം രൂപകൽപ്പന ചെയ്തു എന്ന PR blurbs അടിച്ചിറക്കുകയല്ല വേണ്ടത്. .. “not all CPU’s are crap” എന്ന തോന്നലോടെയാണ് പ്രശ്നപരിഹാര പാച്ചുകൾ എഴുതുന്നത് എന്നാണ് അതിന്റെ അർത്ഥം. അല്ലെങ്കിൽ Intel പറയുന്നത്, “ഞങ്ങൾ നിങ്ങൾക്ക് എന്ത് ചവറ് സാധനവും വിൽക്കും, ഒന്നും പരിഹരിക്കുകയുമില്ല” എന്നാണോ? അതാണ് കാര്യമെങ്കിൽ ചിലപ്പോൾ നമുക്ക് ARM64 ആൾക്കാരെ കൂടുതൽ നന്നായി പരിഗണിക്കേണ്ടതായുണ്ട്.
— സ്രോതസ്സ് lkml.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.