അന്തരീക്ഷത്തിലെ CO2 ന്റെ നില വർദ്ധിക്കുന്നത്, കടൽ ജലത്തിലേക്ക് CO2 കൂടുതൽ ലയിച്ച് ചേരുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ലോകത്തെ എല്ലാ സമുദ്രങ്ങളുടേയും അമ്ലത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികൾക്കും ജീവ വ്യവസ്ഥക്കും അത് വലിയ പ്രശ്നമുണ്ടാക്കുന്നു എന്നത് വ്യാപകമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇപ്പോൾ ജനുവരി 11 ന് Current Biology യിൽ വന്ന റിപ്പോർട്ട് പ്രകാരം ശുദ്ധജലാശങ്ങളിലും ഇതേ പ്രശ്നം കണ്ടുതുടങ്ങിയെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.