ഇറാൻ മാത്രമല്ല: ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരിലേക്ക് വെടിവെക്കുന്നു

10 പാലസ്തീൻകാർ കൊല്ലപ്പെടുകയും നൂറുകണക്കിനാൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017 ഡിസംബറിൽ ഇസ്രായേൽ സൈന്യം 8 പാലസ്തീൻ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നു. അവരാരാരും അപകടകാരികളായിരുന്നില്ല. ഗാസയിൽ പ്രതിഷേധ സമരം നടത്തിയവരാണ്. പ്രഖ്യാപനം വന്നതിന് ശേഷം ആൾക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ നൂറ് കണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. Red Crescent ന്റെ കണക്ക് പ്രകാരം ഡിസംബ 7 – 31 വരെ ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ഗാസയിൽ 291 ഉം പടിഞ്ഞാറെക്കരയിൽ 117 ഉം പാലസ്തീൻകാർക്കാണ് പരിക്കേറ്റത്.

— സ്രോതസ്സ് btselem.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ