“അവനെ തടവിലടക്കൂ! അവനെ തടവിലടക്കൂ!”, “നാണക്കേട്!”, “രാജ്യദ്രോഹി!” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആയിരങ്ങൾ ഒത്ത് ചേർന്ന് വിളിച്ചുകൊണ്ടാണ് ന്യൂയോർക് സിറ്റിയിൽ പ്രസിഡന്റ് ട്രമ്പിനെ ആളുകൾ വരവേറ്റത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സംഭാവന പിരിക്കൽ പരിപാടികളുടെ ഭാഗമായാണ് – ഒപ്പം സ്വന്തം reelection പരിപാടിയുടേയും – ട്രമ്പ് അവിടെ എത്തിയത്. അദ്ദേഹത്തിന്റെ ഒപ്പം White House counselor Kellyanne Conway ഉം ട്രഷറി സെക്രട്ടറി Steven Mnuchin നും ഉണ്ടായിരുന്നു എന്ന് The Hill റിപ്പോർട്ട് ചെയ്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.