പാട്ടുകാരിയുടെ ചിത്രം അംഗീകാരമില്ലാതെ കപട ഫെമിനിസ്റ്റ് സംഘമായ Zioness ഉപയോഗിച്ചു

സയണിസ്റ്റ് സ്ത്രീ സംഘടനയുമായി ഒരു ബന്ധവുമില്ല എന്ന് തെക്കെ ആഫ്രിക്കയിലെ കലാകാരി പറയുന്നു. പ്രചാരവേല പരിപാടിയുടെ ഭാഗമായി അവരുടെ ചിത്രം ഈ സംഘം അംഗീകാരമില്ലാതെ ഉപയോഗിക്കുകയാണുണ്ടായത്. അമേരിക്കയിലും ലോകത്തെ മറ്റ് നഗരങ്ങളിലും നടന്ന സ്ത്രീകളുടെ ജാഥയിൽ ഇസ്രായേൽ അനുകൂല സംഘം തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി Cape Town ലെ കലാകാരിയായ Dope Saint Jude യുടെ ചിത്രവും Zioness ഉപയോഗിച്ചു.

ഒരു ചിത്രം Shepard Fairey ന്റെ പ്രസിദ്ധമായ ഒബാമയുടെ പോസ്റ്റർ പോലെയാണ്. അതിൽ കൈ കെട്ടി നിൽക്കുന്ന Dope Saint Jude യുടെ ചിത്രവും “Zionists 4 Women’s Rights #TheResistance” എന്ന മുദ്രാവാക്യവും എഴുതിയിരിക്കുന്നു. മറ്റൊന്നിൽ “Zionesses stand with women in Iran.” എന്നും എഴുതിയതാണ്. [പിന്നേ, ഇറാനിലെ പെണ്ണുങ്ങളോട് എന്തൊരു സ്നേഹം.]

ഇസ്രായേൽ ഒരു ഫെമിനിസ്റ്റ് അനുകൂല രാജ്യമാണെന്ന് വരുത്തിത്തീർക്കുകയാണ് Zioness പ്രസ്ഥാനത്തിന്റെ ലക്ഷ്യം. പുരോഗമനക്കാരുടെ പിൻതുണ കൈയ്യേറാനായുള്ള ഇസ്രായേലിന്റെ പ്രവർത്തനങ്ങളുമായി ചേർന്ന് പോകുന്നതാണ് ഈ പ്രചാരവേല പരിപാടി.

ഒരു കൂട്ടം സംന്ദേശങ്ങളിലൂടെ Dope Saint Jude പറയുന്നു, “എനിക്ക് Zioness പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല. ഒട്ടുമില്ലു. മോട്ടോർ സൈക്കിൾ ഓടിക്കുന്ന സംഗീതം നിർമ്മിക്കുന്ന ഞാൻ തെക്കെ ആഫ്രിക്കയിലെ ഒരു പെണ്ണായ എനിക്ക് ഇസ്രായേലുമായോ zionest [her spelling] പ്രസ്ഥാനവുമായോ ഒരു ബന്ധവുമില്ല”.

— സ്രോതസ്സ് electronicintifada.net

യുക്തിവാദി മുഖംമൂടി കെട്ടി നമ്മുടെ നാട്ടിലെ സ്വതന്ത്രചിന്തകരെന്ന കൂട്ടരും ഇത്തരത്തിൽ ഇസ്രായേലികൽ കൈയ്യേറിയ ഒരു സംഘമാണെന്ന് തോന്നുന്നു. കാരണം രണ്ടുകൂട്ടരുടേയും സ്വഭാവത്തിൽ വലിയ സാമ്യമുണ്ട്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )