ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, sanctions (BDS) പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ ആഹ്വാന പ്രകാരം ഗ്രാമി അവാര്‍ഡ് ജേതാവായ Lorde ടെലല്‍ അവീവിലെ സംഗീത പരിപാടി റദ്ദാക്കി. സംഗീത പരിപാടി റദ്ദാക്കി എന്ന് ആസൂത്രകനായ Eran Arielli പ്രഖ്യാപിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.