നാല് പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ നിക്ഷേപകരുടെ പണം തട്ടിയതായി പരാതി. ആധാര്‍ അടിസ്ഥാനത്തിലുള്ള authentication ഉപയോഗിച്ചാണ് ഇത് ചെയ്തത്. Allahabad Bank, Bank of India, Syndicate Bank, UCO Bank എന്നിവയാണ് ആ ബാങ്കുകള്‍. ഈ ബാങ്കുകള്‍ പ്രശ്നത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് ₹1.42 കോടി രൂപായാണ് തട്ടിയെടുത്തത്.
“പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്,” എന്ന് Minister of State for Finance Shiv Pratap Shukla രാജ്യസഭയില്‍ പറഞ്ഞു.
— സ്രോതസ്സ് business-standard.com
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.