അമേരിക്കയിലെ Economic Policy Institute ന്റെ കണക്ക് പ്രകാരം 2017 ല്‍ യൂണിയനുകളില്‍ ചേര്‍ന്നവരില്‍ 76% വും 35 വയസിന് താഴെ പ്രായമുള്ളവരാണ്. 2016 – 2017 കാലത്തെ യൂണിയന്‍ അംഗത്വത്തിന്റെ മാറ്റത്തെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് Bureau of Labor Statistics റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണിത്. 2017 ല്‍ മൊത്തം യൂണിയന്‍ അംഗങ്ങളുടെ എണ്ണം 2.62 ലക്ഷം വര്‍ദ്ധിച്ചു. നാലില്‍ മൂന്ന് വര്‍ദ്ധനവും സംഭവിച്ചത് 34 വയസിന് താഴെ പ്രായമുള്ളവരിലാണ്. മൊത്തം തൊഴില്‍ സേനയുടെ 40% ല്‍ താഴെ മാത്രം പങ്കാളിത്തമാണ് ഈ വിഭാഗത്തിനുള്ളത്.

— സ്രോതസ്സ് epi.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.