25 വയസുള്ള സ്ത്രി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ തുറന്ന സ്ഥലത്ത് കുട്ടിയെ പ്രസവിച്ചു. ആധാര്‍ ഇല്ലാത്തതിനാല്‍ ഡോക്റ്റര്‍ അവരെ അള്‍ട്രാ സൌണ്ട് ടെസ്റ്റ് നടത്താതെ പുറത്തേക്കയച്ചപ്പോഴാണ് ഇത് സംഭവിച്ചത്.
ആരോഗ്യ പരിപാലനമില്ലാതെ അവര്‍ രണ്ട് മണിക്കൂര്‍ excruciating വേദന സഹിച്ചു. ഒരു സൈക്കിള്‍ സ്റ്റാന്റില്‍ വെച്ച് അവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു കൂട്ടം സ്ത്രീകളും, കൂടുതലും അവരുടെ ബന്ധുക്കാളായിരുന്നു, അറ്റന്റര്‍മാരും, മറ്റ് രോഗികളും അവരുടെ സഹായത്തിനെത്തി. കിടക്ക വിരകളും ഷാളുകളും നല്‍കി. ഭാഗ്യത്തിന് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
— സ്രോതസ്സ് timesofindia.indiatimes.com
എന്തേ നിങ്ങള്‍ ഒന്നും മിണ്ടുന്നില്ല? അഴിമതി ഇല്ലാതാക്കാനുള്ള തിരക്കിലാണോ?
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.