ജൂതന്‍മാരെല്ലാരും അഹദ് തമീമിക്ക് വേണ്ടി മുന്നോട്ട് വരണം

പാലസ്തീന്‍ കൌമാരക്കാരിയായ അഹദ് തമീമിക്ക്(Ahed Tamimi) തുറന്ന പിന്‍തുണയുമായി ഒരു ജൂത കുടുംബത്തില്‍ നിന്ന് വരുന്ന അമേരിക്കയിലെ കോമഡിക്കാരിയായ സാറ സില്‍വര്‍മന്‍(Sarah Silverman) മുന്നോട്ട് വന്നിരിക്കുകയാണ്. ജയിലിലടക്കപ്പെട്ട 17 കാരിയായ തമീമിക്ക് വേണ്ടി പിന്‍തുണ അര്‍പ്പിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് സാറ. ഇസ്രായേല്‍ സൈനികനെ ആക്രമിക്കുക, കല്ലെറിയുക ഉള്‍പ്പടെ 12 കുറ്റങ്ങളാണ് അഹദിനെതിരായി ചാര്‍ത്തിയിരിക്കുന്നത്. അഹദ് സൈനികനെ അടിക്കുന്നതിന്റെ വീഡിയോ ലോകത്തിന്റെ മൊത്തം ശ്രദ്ധയാര്‍ഷിച്ചിരുന്നു. തലേ ദിവസം 14 വയസ് പ്രായമുള്ള അനന്തരവനെ ഇസ്രായേല്‍ സൈന്യം മുഖത്ത് വെടിവെച്ചതിനാല്‍ ഈ പെണ്‍ക്കുട്ടി വളരേറെ അസ്വസ്ഥ ആയിരുന്നു.

https://www.amnesty.org.uk/actions/urgent-release-palestinian-teen-activist-ahed-tamimi

— സ്രോതസ്സ് telesurtv.net

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ