ആധാര്‍ കിട്ടാത്തതിനാല്‍ ശല്യം ചെയ്യപ്പെട്ട വൃദ്ധന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും UIDAIയുടെ CEOക്കും ഏറ്റവും മുതിര്‍ന്ന പൌരന്‍മാരെ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിന്റെ agony യില്‍ നിന്ന് മുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആധാര്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന ടെലിഫോണ്‍ കമ്പനികളുടെ നിരന്തരമായ ആവശ്യപ്പെടലിന്റെ ഇടക്ക്, ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ തന്റെ മൊബൈല്‍ ഉടന്‍ തന്നെ പ്രവര്‍ത്തിക്കാതെയാകുമെന്ന് 81 വയസ് പ്രായമായ Class I ഓഫീസറായി വിരമിച്ച SM Agarwal ഭയക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തന്റെ അച്ഛന്റെ പേരും ജനന തീയതിയും തിരുത്തുന്നതിന് വേണ്ടി പരിശ്രമിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇത് ഒറ്റപ്പെട്ട അനുഭവമല്ല എന്നാണ്. ധാരാളം മുതിര്‍ന്ന പൌരന്‍മാര്‍ വിരലടയാളം കിട്ടാത്തതിനാലും ഇത്തരത്തിലുള്ള പ്രശ്നങ്ങളാലും ദുരിതമനുഭവിക്കുന്നു.
— സ്രോതസ്സ് timesofindia.indiatimes.com
ആധാര്‍ നിര്‍ബന്ധിതമാക്കരുത് എന്ന് 6 പ്രാവശ്യം സുപ്രീം കോടതി വിധി വന്നതിനും ശേഷവുമാണ് ഇവര്‍ ഈ തെമ്മാടിത്തരം ചെയ്യുന്നത് എന്ന് ഓര്‍ക്കുക.
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.