ഫ്ലോറിഡയിലെ17 കുട്ടികളുടെ കൂട്ടക്കൊലക്ക് ശേഷം bulletproof schoolbags ന്റെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു. Newshub പറയുന്നതനുസരിച്ച് Bullet Blocker എന്ന കമ്പനി കഴിഞ്ഞ ദിവസം 500 ബാഗാണ് വിറ്റത്. 30% വര്‍ദ്ധനവ്. സൈനികരുപയോഗിക്കുന്ന backpacks ന്റെ അത്ര ഗുണമേന്മയുള്ള ഈ backpacks ന് $500 ഡോളര്‍ വില വരും. കമ്പനിയുടെ മുതലാളി Joe Curran പറയുന്നതനുസരിച്ച് കൂടുതലും വിറ്റഴിച്ചത് ഫ്ലോറിഡയിലാണ്. bulletproof ഉടുപ്പുകള്‍ നിര്‍മ്മിക്കുന്ന Kevlar ചേര്‍ത്താണ് ബാഗുകളുണ്ടാക്കിയിരിക്കുന്നത്. ബാഗിന് രണ്ട് കിലോയില്‍ അധികം ഭാരമുണ്ട്. സ്കൂളുകളിലേക്ക് Bulletproof ബോര്‍ഡുകളും ക്ലിപ്പ് ബോര്‍ഡുകളും സ്കൂളുകളില്‍ വിറ്റഴിക്കുന്നുണ്ട്.
— സ്രോതസ്സ് telesurtv.net
മുതലാളിത്തം ഒരിക്കലും അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുകയേ ചെയ്യു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.