അമേരിക്കയില്‍ 3M കമ്പനി ദശാബ്ദങ്ങളോളം PFC എന്ന് വിളിക്കുന്ന വിഷവസ്തു മണ്ണിലേക്ക് ഒഴുക്കി വിട്ടതിന്റെ പേരിലുള്ള കേസില്‍ മിനസോട്ട സംസ്ഥാനം $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. നാളെ മുതല്‍ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് ഈ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. കുടിവെള്ളം മലിനമായതിന് ശേഷം ഉയര്‍ന്ന തോതിലുള്ള ക്യാന്‍സര്‍, നേരത്തെയുള്ള ജനനം എന്നിവയുടെ തോത് വര്‍ദ്ധിച്ചു എന്ന് മിനസോട്ട സംസ്ഥാന അറ്റോര്‍ണി പറയുന്നു.
— സ്രോതസ്സ് democracynow.org
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.