ഇസ്രായേലിന്റെ പാലസ്തീന്‍ കൈയ്യേറ്റത്തിനെതിരെ പ്രവര്‍ത്തിക്കുന്ന Boycott, Divestment and Sanctions (BDS) ന്റെ സ്ഥാപക നേതാക്കളിലൊരാളായ ഒമാര്‍ ബര്‍ഗൂട്ടി (Omar Barghouti) യെ പാലസ്തീനെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പ്രഭാഷണം നടത്താന്‍ ഇസ്രായേല്‍ ലോബിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ട് European Parliament (EP) ക്ഷണിച്ചു. “The Israeli Settlements in Palestine and the European Union,” എന്ന പരിപാടിയില്‍ അതിഥി പ്രഭാഷകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹത്തെ Socialists and Democracts Group ന്റെ പോര്‍ച്ചുഗീസ് അംഗമായ അന്ന ഗോമസ് (Ana Gomes) ക്ഷണിച്ചത്.
— സ്രോതസ്സ് telesurtv.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.