Onavo Protect എന്ന VPN client നിര്‍മ്മിക്കുന്ന ഒരു കമ്പനിയെ 2013 ല്‍ ഫേസ്‌ബുക്ക് വിലക്ക് വാങ്ങി. iOS ഉപകരണങ്ങളില്‍ ഉപയോക്താക്കളെ പിന്‍തുടരാനും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഒരു ആപ്പ് പ്രചരിപ്പിക്കുകയാണ് ഈ സാമൂഹ്യ നെറ്റ്‌വര്‍ക്ക് ഇപ്പോള്‍. പുതിയ ഒരു മെനുവായി ഫേസ്‌ബുക്കിന്റെ iOS ആപ്പില്‍ നിങ്ങള്‍ക്കത് കാണാനാകും. TechCrunch ഇത് ആദ്യം കണ്ടെത്തിയത്. അതിലമര്‍ത്തിയാല്‍ നിങ്ങളെ App Store ലേക്കും “Onavo Protect – VPN Security” താളിലേക്കും കൊണ്ടുപോകും. അത് ഇന്‍സ്റ്റാള്‍ ചെയ്യരുത്. അതൊരു “സ്പൈവെയറാണ്(Spyware)”.
— സ്രോതസ്സ് fossbytes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.