1940കളിലേയും 1950കളിലേയും യുറേനിയം അഭിവൃദ്ധിയുടെ കാലത്തെ ഖനന അവശിഷ്ടങ്ങള്‍ കൊളറാഡോ നദിയുടെ കരയില്‍ വിശ്രമിക്കുന്നു. ഉദാഹരണത്തിന് 1949ല്‍ Vanadium Corporation of America നിര്‍മ്മിച്ച White Canyon mill പ്രതിദിനം 20 ടണ്‍ അയിര് പൊടിച്ച് സള്‍ഫ്യൂരിക്കാസിഡിലും, tributyl phosphate ലും മറ്റ് രാസവസ്തുക്കളിലും ചേര്‍ത്ത് പ്രവര്‍ത്തനം നടത്തി എന്ന് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് ഉത്തരമായി കിട്ടി. ഒരു ടണ്‍ അയിരില്‍ നിന്ന് 5 or 6 pounds യുറേനിയം കിട്ടും. നദിക്കരയില്‍ 39,900 pounds അവശിഷ്ടങ്ങള്‍ പ്രതിദിനം അടിഞ്ഞുകൂടും എന്ന് River of Lost Souls എന്ന പുസ്തകമെഴുതിയ Jonathan Thompson പറയുന്നു. 1953 ല്‍ ഈ മില്ല് അടച്ച് പൂട്ടി Vanadium Corp ഈ വ്യവസായം നിര്‍ത്തിയെങ്കിലും അവശിഷ്ടങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നു. ഒരു ദശാബ്ദത്തിന് ശേഷം Glen Canyon Dam ന് പിറകില്‍ വെള്ളം ശേഖരിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഈ അവശിഷ്ടങ്ങളെ മുക്കിക്കൊണ്ട് റിസര്‍വ്വോയറിന്റെ വെള്ളം വ്യാപിച്ചു.
— സ്രോതസ്സ് ozy.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.