ഒരു ടിക്കിങ്ങ് ടൈം ബോംബ് പവല്‍ തടാകത്തിന് അടിയില്‍

1940കളിലേയും 1950കളിലേയും യുറേനിയം അഭിവൃദ്ധിയുടെ കാലത്തെ ഖനന അവശിഷ്ടങ്ങള്‍ കൊളറാഡോ നദിയുടെ കരയില്‍ വിശ്രമിക്കുന്നു. ഉദാഹരണത്തിന് 1949ല്‍ Vanadium Corporation of America നിര്‍മ്മിച്ച White Canyon mill പ്രതിദിനം 20 ടണ്‍ അയിര് പൊടിച്ച് സള്‍ഫ്യൂരിക്കാസിഡിലും, tributyl phosphate ലും മറ്റ് രാസവസ്തുക്കളിലും ചേര്‍ത്ത് പ്രവര്‍ത്തനം നടത്തി എന്ന് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് ഉത്തരമായി കിട്ടി. ഒരു ടണ്‍ അയിരില്‍ നിന്ന് 5 or 6 pounds യുറേനിയം കിട്ടും. നദിക്കരയില്‍ 39,900 pounds അവശിഷ്ടങ്ങള്‍ പ്രതിദിനം അടിഞ്ഞുകൂടും എന്ന് River of Lost Souls എന്ന പുസ്തകമെഴുതിയ Jonathan Thompson പറയുന്നു. 1953 ല്‍ ഈ മില്ല് അടച്ച് പൂട്ടി Vanadium Corp ഈ വ്യവസായം നിര്‍ത്തിയെങ്കിലും അവശിഷ്ടങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നു. ഒരു ദശാബ്ദത്തിന് ശേഷം Glen Canyon Dam ന് പിറകില്‍ വെള്ളം ശേഖരിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഈ അവശിഷ്ടങ്ങളെ മുക്കിക്കൊണ്ട് റിസര്‍വ്വോയറിന്റെ വെള്ളം വ്യാപിച്ചു.

— സ്രോതസ്സ് ozy.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s