ഉത്തരധ്രുവത്തില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് U.S. Global Forecast System മാതൃക പറയുന്നു. സാധാരണ കാണുന്ന താപനിലയേക്കാള്‍ 30 ഡിഗ്രി കൂടുതലാണിത്. ഇത്തരത്തിലെ തീവൃതാപനില ആര്‍ക്ടിക്കില്‍ അസാധാരണമാണ്. അത് ഇപ്പോള്‍ സാധാരണമായ കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. 1980 ന് ശേഷം ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പ്രാവശ്യം കൂടുതല്‍ സമയത്തേക്ക് ഉണ്ടാകുന്നു എന്നാണ് ഒരു പഠനം കാണിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.