ഊബറിന് വില ഇത്രയും താഴ്ത്താനാകുന്നത് അത് ഡ്രൈവര്‍മാര്‍ക്ക് അത്ര കുറവ് ശമ്പളം കൊടുക്കുന്നതുകൊണ്ടാണ് എന്ന് പുതിയ റിപ്പോര്‍ട്ട് വാദിക്കുന്നു. അദൃശ്യ ചിലവുകള്‍ കൂടിയുള്‍പ്പെടുത്തിയാല്‍ UberX ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളത്തേക്കാള്‍ കുറവ് ശമ്പളമേ കിട്ടുന്നുള്ളു എന്ന് Australia Institute ലെ Centre for Future Work നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ആറ് നഗരങ്ങളിലെ ശരാശരി തുകയില്‍ നിന്ന് ഡ്രൈവര്‍ ഫീസും നികുതിയും വാഹനചിലവും കുറച്ചാണ് പഠനം നടത്തിയത്. കിട്ടുന്നതിന്റെ മൂന്നിലൊന്നേ ഡ്രൈവറില്‍ എത്തുന്നുള്ളു എന്നാണ് അവര്‍ കണ്ടെത്തിയ കാര്യം.
— സ്രോതസ്സ് theguardian.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.