ചെറിയ അണക്കെട്ടുകളുടെ ആഘാതം ശാസ്ത്രജ്ഞര്‍ വളരെ കുറവേ പഠിച്ചിട്ടുള്ളു, സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിമിതമാണ്

150 രാജ്യങ്ങളിലായി ഇന്ന് മൊത്തം 82,891 ചെറുകിട അണക്കെട്ടുകള്‍ നിര്‍മ്മാണത്തിലോ പ്രവര്‍ത്തിച്ചുകൊണ്ടോ ഇരിക്കുകയാണ്. അതായത് ഓരോ വലിയ അണക്കെട്ടിനും 11 ചെറുകിട അണക്കെട്ട് എന്ന തോതില്‍. University of Washington ലെ Thiago Couto ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം അനുസരിച്ച് എല്ലാ സാദ്ധ്യതകളേയും ഉപയോഗിച്ചാല്‍ ഇത് മൂന്നിരട്ടിയാകും. ഇപ്പോള്‍ 10,569 ചെറിയ അണക്കെട്ടുകളാണ് പദ്ധതി ആസൂത്രണത്തിലിരിക്കുന്നത്. ചൈനയാണ് ഏറ്റവും മുമ്പില്‍. അവിടെ 47,000 ചെറുകിട അണക്കെട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ വേഗത്തിലുള്ള വികാസത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശവും വിവരങ്ങളും നല്‍കാന്‍ ഇപ്പോഴുള്ള പരിസ്ഥിതി നയങ്ങളും ശാസ്ത്രീയ അറിവുകളും മതിയാവില്ല.

— സ്രോതസ്സ് news.mongabay.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ