ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് SECക്ക് ഡൊയ്ചെബാങ്ക് $37 ലക്ഷം ഡോളര്‍ പിഴയടക്കണം

കമ്പനി ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ Deutsche Bank Securities $37 ലക്ഷം ഡോളറില്‍ അധികം പിഴയടക്കണം എന്ന് Securities and Exchange Commission ഉത്തരവിട്ടു. commercial mortgage-backed securities (CMBS) വില്‍ക്കുന്ന നേരത്ത് ട്രേഡര്‍മാരും സെയില്‍ആള്‍ക്കാരും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ statements ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് എന്ന് SEC നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. CMBS ക്ക് ഉപഭോക്താക്കള്‍ അധികം വിലയാണ് നല്‍കിയത്. കാരണം ഡൊയ്ചെബാങ്ക് യഥാര്‍ത്ഥത്തില്‍ അത് വാങ്ങാനായി ഉപയോഗിച്ച പണത്തെക്കുറിച്ച് തെറ്റായാണ് അവരോട് പറഞ്ഞത്.

— സ്രോതസ്സ് corporatecrimereporter.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ