MITയുടെ Center for Energy and Environmental Policy Research ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Stanford സര്‍വ്വകലാശാലയിലെ ഒരു സംഘം ഇന്‍ഷുറന്‍സ്, പരിപാലനം, repairs, ഇന്ധനം, depreciation തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ചിലവിനെക്കുറിച്ച് 1100 ഉബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
അവരുടെ കണ്ടെത്തലുകള്‍:
നികുതിക്ക് മുമ്പ് പ്രതി മണിക്കൂറിന് അവര്‍ക്ക് കിടുന്ന ശരാശരി (median) ലാഭം $3.37/മണിക്കൂര്‍ ആണ്. 74% ഡ്രൈവര്‍മാര്‍ക്കും അതത് സംസ്ഥാനങ്ങളില്‍ minimum wage നേക്കാള്‍ കുറവ് വരുമാനം കിട്ടുന്നു. വാഹനത്തിന്റെ ചിലവും കൂട്ടിയല് 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പ്രതി കിലോമീറ്ററിന്റെ അടിസ്ഥാനത്തില്‍ ശരാശരി ഡ്രൈവറിന്റെ വരുമാനം 0.95/കിലോമീറ്റര്‍ ആണ്. വാഹനത്തിന്റെ പ്രവര്‍ത്തന ചിലവ് ഡ്രൈവറുടെ ലാഭത്തില്‍ നിന്ന് ശരാശരി $0.46 ഡോളര്‍ കുറവുണ്ടാക്കുന്നു.
— സ്രോതസ്സ് nakedcapitalism.com, ceepr.mit.edu (pdf)
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.