ആര്‍ക്കും ലഭ്യമാകുന്ന വിധം ആധാര്‍ വിവരങ്ങള്‍ തുടര്‍ന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. “mera aadhar meri phechan filetype:pdf” ലളിതമായ തെരയല്‍ പോലും ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാം. പ്രിന്റ് ചെയ്യാന്‍ പാകത്തിലുള്ള ആധാര്‍ കാര്‍ഡ് മാത്രമല്ല ആധാര്‍ വിവരങ്ങള്‍ ഹോസ്റ്റ് ചെയ്യേണ്ട കാര്യമില്ലാത്ത സര്‍ക്കാര്‍, സ്വകാര്യ സൈറ്റുകളില്‍ പോലും ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതായി കാണാം. ഉദാഹരണത്തിന് starcardsindia.com rtionline.gov.in eflupreadmission.verityinfosol.com incois.gov.in തുടങ്ങിയ ധാരാളം സൈറ്റുകളുണ്ട്.
— സ്രോതസ്സ് medianama.com
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
മേൽ പറഞ്ഞ വെബ്സൈറ്റുകൾ ഇപ്പോൾ ലഭ്യമല്ല.