14.8 കോടി അമേരിക്കക്കാരായ ഉപഭോക്താക്കളുടെ social security numbers ഉം മറ്റ് സ്വകാര്യവിവരങ്ങളും 2017 ല്‍ വന്‍തോതില്‍ ഡാറ്റ ചോര്‍ന്നത് പുറത്ത് പറയുന്നതിന് മുമ്പ് insider trading നടത്തിയതിന് Equifax ന്റെ അമേരിക്കന്‍ യൂണിറ്റിലെ മുമ്പത്തെ chief information officer നെതിരെ Securities and Exchange Commission (SEC) കേസെടുത്തു.
SECയുടെ പരാതി പ്രകാരം, Equifax ല്‍ ഗൌരവകരമായ ലംഘനം നടന്നു എന്ന രഹസ്യമായ വിവരം വിശ്വസ്ഥതയോടെ അറിഞ്ഞ കമ്പനിയുടെ ആഗോള CIOയുടെ തൊട്ടു താഴെയുള്ള Jun Ying അത് ഉപയോഗിക്കുകയായിരുന്നു.
Equifax പൊതുജനത്തോട് ആ വിവരം പറയുന്നതിന് മുമ്പ് Ying അയാളുടെ കൈവശമുള്ള എല്ലാ ഓഹരികളും വിറ്റഴിച്ച് $10 ലക്ഷം ഡോളര്‍ നേടി.
— സ്രോതസ്സ് corporatecrimereporter.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.